top of page
Search

പതാക പ്രയാണം


വി.എവുപ്രാസിയമ്മയുടെ തിരുനാളിനു ഒരുക്കമായി ഉയർത്തപ്പെടേണ്ട പതാക എടത്തിരുത്തി ഫൊറോനാ പള്ളിവികാരി Fr Joshy Paliakkara ആശീർവദിച്ചു നല്കിയതിനു ശേഷം പതാകയുമേന്തിയുള്ള പ്രയാണം ഒല്ലൂർ വി.എവുപ്രാസിയമ്മ തീർത്ഥകേന്ദ്രത്തിൽ എത്തിച്ചേർന്നു. തൃശൂർ അതിരൂപത മെത്രാപോലിത്ത മാർ.ആൻഡ്രൂസ് താഴത് ഏറ്റുവാങ്ങി. ഈ പതാകയാണ് ഓഗസ്റ്റ് 20 നു ഉയർത്തപ്പെടുന്നത്.

 
 
 

Comments


bottom of page