State Teachers' Award Winner - Sr Agnes CMC
- nirmalaprovincethrissur
- Sep 9
- 1 min read
സംസ്ഥാന അധ്യാപക പുരസ്കാരം തൃശ്ശൂർ Sacred Heart C.G.H.S.S പ്രധാന അധ്യാപിക സിസ്റ്റർ വിൻസി വർഗീസിന് ( സി. ആഗ്നസ് സി . എം. സി)
തൃശ്ശൂർ സേക്രഡ്ഹാർട്ട് സി ജി എച്ച് എസ് എസ് സ്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ വിൻസി വർഗീസിന് (സിസ്റ്റർ ആഗ്നസ് CMC)സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ചു.സെപ്റ്റംബർ എട്ടാം തീയതി പി എം ചേംബറിൽവച്ച് നടന്ന അവാർഡ് പ്രഖ്യാപന ചടങ്ങിൽ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ശ്രീ വി.ശിവൻകുട്ടി അവാർഡുകൾ പ്രഖ്യാപിച്ചു.വിദ്യാഭ്യാസ രംഗത്തെ മികവിനും പ്രവർത്തനങ്ങൾക്കും കേരള സർക്കാർ നൽകുന്ന ഉന്നതമായ പുരസ്കാരമാണിത് പ്രൈമറി ,സെക്കൻഡറി , ഹൈസ്കൂൾ സ്ഥലങ്ങളിൽ വിവിധ വിഭാഗങ്ങളിലായി നൽകുന്ന പുരസ്കാരങ്ങളിൽ തൃശൂർ ജില്ലയിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ഈ പുരസ്കാരത്തിന് അർഹയായത് സിസ്റ്റർ വിൻസി വർഗ്ഗീസിനാണ്.






Comments